ഹണി റോസിന്റെ വൈറ്റ് ഓർഗൻസ സാരി വൈറൽ; വിലയറിയാം 

ആകാശ നീല, പിങ്ക്, മഞ്ഞ നിറങ്ങളിൽ ടൈ ആൻഡ് ഡൈ ഡിസൈനാണ് സാരിയിലുള്ളത്

ചിത്രം; ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:05 am IST

മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഏറെ ശ്രദ്ധേയയായ നടിയാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ സജീവമായി ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുള്ള ഹണി റോസ് അടുത്തിടെ പങ്കുവച്ച ഫോട്ടോകൾ ഏറെ വൈറലായിരുന്നു. ഒരു വൈറ്റ് ഓർഗൻസ സാരിയാണ് ഹണി അണിഞ്ഞിരുന്നത്. 

Story image

ചിത്രങ്ങൾക്കൊപ്പം തന്നെ ഹണി ധരിച്ചിരുന്ന സാരിയും ചർച്ചയായി. പകുതി ഭാഗം മൾട്ടി ഷെഡ്‌സ് നൽകിയ മനോഹരമായ വൈറ്റ് ഓർഗൻസ സാരിയായിരുന്നു ഇത്. ആകാശ നീല, പിങ്ക്, മഞ്ഞ നിറങ്ങളിൽ ടൈ ആൻഡ് ഡൈ ഡിസൈനാണ് സാരിയിലുള്ളത്. തനിത് ഡിസൈൻസ് ആണ് ഈ സാരി ഒരുക്കിയത്.  8999 രൂപയാണ് സാരിയുടെ വില.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now