
അഞ്ചാമത് വിവാഹിതയായി നടി പമീല; വരൻ ജോണ്‍ പീറ്റേഴ്‌സ്
ഹെയര്‍ ഡ്രസറും നിര്‍മാതാവുമായ ജോണുമായി പമീല ഏറെ നാളായി പ്രണയത്തിലായിരുന്നു

അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ പമീല ആന്‍ഡേഴ്‌സണ്‍ വീണ്ടും വിവാഹിതയായി. 74കാരനായ ജോണ്‍ പീറ്റേഴ്‌സ് ആണ് വരന്‍. കാലിഫോര്‍ണിയയിലെ മാലിബുവില്‍ വച്ച് ഇക്കഴിഞ്ഞ 20തിനായിരുന്നു വിവാഹം. ഹെയര്‍ ഡ്രസറും നിര്‍മാതാവുമായ ജോണുമായി പമീല ഏറെ നാളായി പ്രണയത്തിലായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
1995ലായിരുന്നു പമീലയുടെ ആദ്യ വിവാഹം. ഡ്രമ്മറായ ടോമി ലീ ആയിരുന്നു പങ്കാളി. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. പമീല ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിന് പിന്നാലെ ലീ ജയിലിലായി. പിന്നീട് 1998ല്‍ ഇരുവരും വിവാഹമോചിതരായി. മാര്‍ക്ക്‌സ് ഷെന്‍കെന്‍ബേര്‍ഗ് എന്ന മോഡലുമായി വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും 2001ല്‍ ആ ബന്ധം അവസാനിച്ചു. അതിനു ശേഷം ഗായകൻ കിഡ് റോക്ക്, റിക്ക് സോളമണ്‍, ഫ്രഞ്ച് ഫുട്‌ബോളര്‍ ആദില്‍ റാമി എന്നിവരെയും പമീല വിവാഹം ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
