
‘ഇതാണ് ശരിക്കും ഞാൻ’; സുബി പങ്കുവച്ച ചിത്രം കണ്ട് ഞെട്ടി ആരാധകർ
രസകരമായ കമന്റുകളും ജന്മദിനാശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്
ജന്മദിനത്തിൽ നടിയും അവതാരകയുമായ സുബി സുരേഷ് പങ്കുവച്ച ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. കോട്ടൺ സാരിയുടുത്ത് പ്രായമായ മേക്കപ്പിൽ പകർത്തിയ ചിത്രമാണ് നടി പങ്കുവച്ചത്. ഈ ചിത്രത്തിൽ 'ബെർത്ഡേ ഗേൾ' എന്നെഴുതിയാണ് സുബി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
‘സലിം കുമാർ പറഞ്ഞതുപോലെ, ഇതാണ് ശരിക്കും ഞാൻ. മറ്റത് ഞാൻ അല്ലടാ’, ചിത്രത്തിനൊപ്പം സുബി കുറിച്ചു. രസകരമായ കമന്റുകളും ജന്മദിനാശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്.
മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തിയ നടിയാണ് സുബി. കോമഡി കഥാപാത്രങ്ങളിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെടുന്നതെങ്കിലും ഇപ്പോള്‍ ടെലിവിഷന്‍ അവതാരക കൂടിയാണ് താരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍



