
ഈ വാവ ഏതാ? റഹ്മാനെ കണ്ട് ആരാധകർ, വൈറലായി ചിത്രങ്ങൾ
ചെറു പുഞ്ചിരിയുമായി ഇരിക്കുന്ന റഹ്‌മാന്റെ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്
ചെന്നൈയിലെ വീട്ടിൽ ചായകുടിച്ചിരിക്കുന്നതിനിടയിൽ പകർത്തിയ ഒരു ചിത്രം നടൻ റഹ്മാൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചതോടെ ആരാധകർ ആവേശത്തിലായി. ചെറു പുഞ്ചിരിയുമായി ഇരിക്കുന്ന റഹ്‌മാന്റെ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. 80–കളിൽ മലയാളി നെഞ്ചോടു ചേർത്ത മീശ മുളച്ചു തുടങ്ങിയ നായകനെ ഓർമ്മിപ്പിക്കുന്നതാണ് നടന്റെ ചിത്രങ്ങൾ. മുടി വളർത്തി കുഞ്ഞു വാവയെപ്പോലെ കെട്ടി വച്ചാണ് റഹ്മാനെ ചിത്രത്തിൽ കാണാൻ കഴിയുക.
ഈ വാവ ഏതാ എന്നാണ് ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നത്. വിന്റേജ് റഹ്മാൻ, 80കളിലെ നിഷ്കളങ്ക മുഖം, എവർഗ്രീൻ ഹീറോ എന്നിങ്ങനെ നിറയുന്നു കമന്റുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


