
News Now
തന്റെ ബന്ധു കോവിഡ് ബാധിച്ചു മരിച്ചതായി നടി ഖുശ്ബു. ട്വിറ്ററിലൂടെയാണ് താരം ദുഃഖഖവാർത്ത പങ്കുവെച്ചത്. സഹോദരന്റെ ഭാര്യയുടെ കുടുംബാംഗമാണ് മുംബൈയില് വച്ച് കോവിഡ് ബാധിച്ച് മരിച്ചത്. വേദനാജനകമാണെന്നും ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. കോറിയോഗ്രാഫര് ബൃന്ദ മാസ്റ്റര് തുടങ്ങിയ താരങ്ങള് ഖുശ്ബുവിന്റെ ബന്ധുവിന്റെ നിര്യാണത്തില് ഖേദമറിയിച്ചിട്ടുണ്ട്.
Very unfortunately my eldest sis-in-law lost her cousin to #Covid-19 in Mumbai.. itâs painful.
â KhushbuSundar (@khushsundar) May 30, 2020
രാജ്യത്ത് ഏറ്റവും കോവിഡ് ബാധിച്ചിരിക്കുന്നത് മുംബൈയിലാണ്. നിരവധി താരകുടുംബങ്ങളാണ് കോവിഡ് ഭീതിയിൽ കഴിയുന്നത്. വീട്ടു ജോലിക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കരൺ ജോഹറിന്റേയും ബോണി കപൂറിന്റേയും കുടുംബങ്ങൾ ഐസൊലേഷനിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







