
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ഒടിയന്റെ ട്രെയിലര്‍ അടുത്ത മാസം തിയറ്ററുകളിലെത്തും. നേരത്തെ ഒടിയന് ഒക്ടോബര്‍ 11ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു.
Dear friends , Odiyan trailer will be released only in the month of October. This tweet is to end speculations regarding the trailer release in sept. Keep praying for the team Odiyan. Post prdn work in full swing.
â shrikumar menon (@VA_Shrikumar) September 2, 2018
ചിത്രത്തിന്റെ റീലീസ് തിയ്യതി അറിയിച്ചിട്ടില്ല. ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് ട്വിറ്ററിലൂടെ അറിയിച്ചു. സെപ്റ്റംബറില്‍ ട്രെയിലറെത്തും എന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് ശ്രീകുമാര്‍ മേനോന് ഇത് അറിയിച്ചത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



