
'തൃഷ 60'; പരമപഥം വിളയാട്ടിന്റെ ട്രെയിലര്‍ കാണാം
തൃഷയുടെ 36ാം പിറന്നാളില്‍ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

തൃഷയുടെ 36ാം പിറന്നാളില്‍ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. താരത്തിന്റെ അറുപതാം ചിത്രമായ പരമപഥം വിളയാട്ടിന്റെ ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്.
കെ തിരുനഗരം സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് 24 അവേഴ്സ് പ്രൊഡക്ഷന്‍സാണ്. അമൃത് സംഗീത സംവിധാനം, ജെ ദിനേശാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ പപശ്ചാതലത്തില് കഥറയുന്ന ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. റിച്ചാര്‍ഡ്, എഎല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

