
News Now
പ്രേം നസീര് ജന്മശതാബ്ദി ആഘോഷിക്കാന് സര്ക്കാര്; നാലുമാസം നീണ്ടുനില്ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്ഹിയില് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

മുംബൈ : പ്രശസ്ത ബോളിവുഡ് നടന് നവതേജ് ഹുണ്ടാല് അന്തരിച്ചു. ബോളിവുഡില് വന് വിജയം നേടിയ ഉറി-ദ സര്ജിക്കല് സ്ട്രൈക്കാണ് നവതേജ് അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഉറി ഭീകരാക്രമണം പ്രമേയമാക്കി ചിത്രീകരിച്ച സിനിമയില് കേന്ദ്ര ആഭ്യന്തരമന്ത്രിയായാണ് നവതേജ് തിളങ്ങിയത്.
ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളായ ഖല്നായക്, തേരേ മേരെ സപ്നെ തുടങ്ങിയ ചിത്രങ്ങളിലും, ഭാരത് ഏക് ഖോജ് എന്ന ടെലിവിഷന് ഷോയിലും നവതേജ് അഭിനയിച്ചിട്ടുണ്ട്. കൂടാതെ അഭിനയ പരിശീലന ക്ലാസ്സുകളും അദ്ദേഹം എടുക്കുന്നുണ്ട്.
നീലമാണ് ഭാര്യ. രണ്ട് പെണ്മക്കളുണ്ട്. മകളായ അവന്തിക ഹുണ്ടാല്, യഹ് ഹെ മൊഹബത്തേന് എന്ന പരമ്പരയില് അഭിനയിക്കുന്നുണ്ട്.
#CINTAA expresses itâs deepest condolence on the demise of Shri Navtej Hundal.
â CINTAA_Official (@CintaaOfficial) April 8, 2019
May his soul Rest in Peace
The cremation is at Oshiwara Crematorium, Relief Rd, Prakash Nagar, Dnyaneshwar Nagar, Jogeshwari (W) at 11 am.@sushant_says @amitbehl1 @SuneelSinha @ayubnasirkhan pic.twitter.com/00kmfEUrML
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


