
നടൻ എൽദോ മാത്യു വിവാഹിതനായി; വധു അനീറ്റ, വിഡിയോ കാണാം
കുംബാരീസ് എന്ന ചിത്രത്തില്‍ എൽദോ നായകവേഷത്തിൽ എത്തിയിരുന്നു
Last Updated :20 January 2024, 8:30 am IST
Edited by :migrator
ക്വീൻ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ എൽദോ മാത്യു വിവാഹിതനായി. അനീറ്റയാണ് വധു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
കുംബാരീസ് എന്ന ചിത്രത്തില്‍ എൽദോ നായകവേഷത്തിൽ എത്തിയിരുന്നു. കർണൻ നെപ്പോളിയൻ ഭഗത്സിംഗ് ആണ് എൽദോയുടെ പുതിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


