
പെൺകുഞ്ഞ് പിറന്നു, സന്തോഷം പങ്കുവച്ച് സിദ്ധാർഥ് ഭരതൻ
കുഞ്ഞ് പിറന്ന സന്തോഷം സിദ്ധാർഥ് തന്നെയാണ് ആരാധകരെ അറിയിച്ചത്
Edited by :migrator
Last Updated :20 ജനുവരി 2024, 8:27 am IST
നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ അച്ഛനായി. പെൺകുഞ്ഞ് പിറന്ന സന്തോഷം സിദ്ധാർഥ് തന്നെയാണ് ആരാധകരെ അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും നടൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
സുജിന ആണ് സിദ്ധാർഥിന്റെ ഭാര്യ. 2019 ഓഗസ്റ്റ് 31നായിരുന്നു ഇരുവരുടെയും വിവാഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

