
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ആളാണ് നടി ദിവ്യ ഉണ്ണി. ഇന്നലെയും താരം ഒരു മനോഹചിത്രം പങ്കുവെച്ചിരുന്നു. ഭര്‍ത്താവിന് പ്രണയദിനാശംസകളുമായാണ് പുതിയ ചിത്രം. തന്റെ നെറ്റിയില്‍ അരുണ്‍ ചുംബിക്കുന്ന ചിത്രമാണ് ദിവ്യ പങ്കുവയ്ച്ചത്.
Love loves to love love എന്ന പ്രശസ്തമായ വരിക്കൊപ്പം ഭര്‍ത്താവ് അരുണ്കുമാറിനൊപ്പമുള്ള ചിത്രവും ദിവ്യ ഉണ്ണി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ചിട്ടുണ്ട്. ദിവ്യയും അരുണും ഒരുമിച്ചുള്ള രണ്ടാം പ്രണയദിനാഘോഷമാണിത്.
ഒരു വര്‍ഷം മുന്‍പാണ് ദിവ്യ അരുണിനെ വിവാഹം കഴിക്കുന്നത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ എന്‍ജിനീയറാണ് അരുണ്‍. 2017 ലാണ് ദിവ്യ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. നൃത്തവേദികളില്‍ സജീവമായ ദിവ്യ അമേരിക്കയില്‍ നൃത്തം വിദ്യാലയം നടത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


