
News Now
പ്രേം നസീര് ജന്മശതാബ്ദി ആഘോഷിക്കാന് സര്ക്കാര്; നാലുമാസം നീണ്ടുനില്ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്ഹിയില് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

പ്രശസ്ത സീരിയൽ നടി ചിലങ്ക വിവാഹിതയായി. രഞ്ജിത്ത് ആണ് വരന്. ഗുരുവായൂര് ക്ഷേത്രത്തില് വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ സീരിയല് താരങ്ങളായ സൗപര്ണിക, ഭര്ത്താവും നടനുമായ സുഭാഷ്, അഞ്ജിത തുടങ്ങിയവരും പങ്കെടുത്തു.

വിനയന് സംവിധാനം ചെയ്ത ലിറ്റില് സൂപ്പര്സ്റ്റാർ എന്ന സിനിമയിലൂടെയാണ് ചിലങ്ക അഭിനയ രംഗത്തെത്തുന്നത്. പിന്നീട് മിനിസ്ക്രീന് പരമ്പരകളില് സജീവമായി. ആത്മസഖി, മായാമോഹിനി തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



