
ബിജുമേനോന്‍ ചിത്രത്തിലൂടെ വിക്രം വീണ്ടും മലയാളത്തിലേക്കോ?
നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം റോസാപ്പൂവിലൂടെ വിക്രം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തകള്‍ സജീവമായികൊണ്ടിരിക്കുകയാണ്.
നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം റോസാപ്പൂവിലൂടെ വിക്രം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തകള്‍ സജീവമായികൊണ്ടിരിക്കുകയാണ്. വിക്രം അഭിനയിച്ചുകൊണ്ടിരിക്കുന്ന തമിഴ് ചിത്രം സാമി സ്‌ക്വയറിന്റെ നിര്‍മാതാവാണ് റോസാപ്പൂവും നിര്‍മിക്കുന്നത് എന്നുള്ളതായിരുന്നു ഈ വാര്‍ത്തകള്‍ക്ക് പിന്നിലെ പ്രധാന കാരണം. എന്നാല്‍ ചിത്രത്തിലെ ചില രംഗങ്ങളില്‍ വിക്രം എത്തുമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവയ്ക്കുകയായിരുന്നെന്നാണ് റോസാപ്പൂവിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഡിസംബറില്‍ റിലീസിന് തയ്യാറെടുക്കുന്ന റോസാപ്പൂവിന്റെ അവസാന ഘട്ട ചിത്രീകരണം ചെന്നൈയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്
സെപ്റ്റംബറില്‍ വിദേശത്ത് പോയത് ആറ് മന്ത്രിമാര്‍; കെഎം ഷാജി സന്ദര്‍ശിച്ചത് നാല് രാജ്യങ്ങള്‍

കാറിന് പിന്നില്‍ ഇടിച്ച് ബൈക്കില്‍ നിന്ന് താഴെ വീണു; യുവതി ലോറിയിടിച്ച് മരിച്ചു


