
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ഹിന്ദി സിനിമാലോകത്ത് ഒരു കാലത്ത് ചൂടുപിടിച്ച ചര്ച്ചയായിരുന്നു നടന് സല്മാന് ഖാനും നടി സംഗീത ബിജ്ലാനിയും തമ്മിലുള്ള പ്രണയകഥ.
1986 ല് തുടങ്ങിയ പ്രണയം 10 വര്ഷങ്ങള് നീണ്ടു. പിന്നീട് ഇവര് വേര്പിരിയുകയും ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനിനെ സംഗീത വിവാഹം കഴിക്കുകയും ചെയ്തു. 2010 ല് അസറുദ്ദീനും സംഗീതയും തമ്മില് വിവാഹമോചിതരായി.
കഴിഞ്ഞ ദിവസം സംഗീതയുടെ 54ാം പിറന്നാള് ആയിരുന്നു. ആഘോഷങ്ങള് സംഘടിപ്പിച്ചതാകട്ടെ മുന്കാമുകന് സല്മാന് ഖാനും. അടുത്ത സുഹൃത്തുക്കള് മാത്രമാണ് ചടങ്ങില് പങ്കെടുത്തത്.സല്മാന്റെ ഇപ്പോഴത്തെ കാമുകി ലൂലിയ വാന്റൂറും നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയും ക്ഷണിക്കപ്പെട്ട അതിഥികളില് ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള് സാമൂഹ്യമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നത്.
സല്മാന് ഖാനും പ്രഭുദേവയും ഉര്വ്വശി എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില് തരംഗമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
