News Now
Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്
ഉയര്ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില് എത്തും

'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
ന്യൂയോര്ക്ക്: ബോളിവുഡ് താരം ഹൃതിക്ക് റോഷനെ ആരാധിച്ച ഭാര്യയെ കുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ന്യൂയോര്ക്കിലെ ക്യൂന്സില് താമസമാക്കിയ ദിനേശ്വര് ബുധിദത്താണ് ഭാര്യ ഡോണ് ഡൊജോയിയെ കൊലപ്പെടുത്തിയത്.
ഹൃതിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു ഡോണ്. ദിനേശ്വര് ഇതില് അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കള് പറയുന്നു. ടിവിയില് ഹൃത്വിക് അഭിനയിച്ച ഗാനരംഗമോ സിനിമയോ വന്നാല് ദിനേശ്വര് ഓഫ് ചെയ്യാന് ആവശ്യപ്പെടുമായിരുന്നു. കഴിഞ്ഞ ദിവസം ഡോണ് വീട്ടില് നിന്ന് പിണങ്ങി പോയെങ്കിലും പിന്നീട് തിരികെ വന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

