രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുകയായിരുന്നു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:31 am IST

News Now

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗ്രാം ജില്ലയിലെ ചിങ്കാമില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു ഭീകരരെ സൈന്യം വധിച്ചു. എം ഫോര്‍ റൈഫിള്‍, പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 

ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശ്മീരില്‍ ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരരെ സൈന്യം വധിച്ചു