
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില് തമിഴ്നാട്ടിലെ പ്രമുഖ ക്ഷേത്രങ്ങളായ പഴനി, മധുര, രാമേശ്വേരം ക്ഷേത്രങ്ങള് അടച്ചിടും. മാര്ച്ച് 31വരെയാണ് അടച്ചിടുന്നത്. വേളങ്കണ്ണി തീര്ത്ഥാടനം നിര്ത്തിവയ്ക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം യോഗം വിളിച്ചിട്ടുണ്ട്.
നിലവില് സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം മൂന്നാണ്. അയര്ലന്ഡില് നിന്ന് ചെന്നൈയിലെത്തിയ വിദ്യാര്ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് 19ന്റെ സമൂഹ വ്യാപനം നടന്നു എന്ന സംശയത്താല് സംസ്ഥാനത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ഓഫീസുകള്ക്കും അവധി നല്കിയിരിക്കുകയാണ്. ഷോപ്പിങ് മാളുകളും തീയേറ്ററുകളും അടച്ചിടാനും നിര്ദേശമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



