
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ന്യൂഡല്ഹി: ചൂട് കൂടുന്നതിനാല് ഡല്ഹിയില് സ്കൂളുകള് തുറക്കുന്നത് നീട്ടി. എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്ഥികള്ക്ക് ജൂണ് എട്ടിന് മാത്രമേ സ്കൂള് തുറക്കുകയുള്ളു. അതേസമയം, ഒന്പത് മുതല് പ്ലസ്ടു വരെയുള്ള ക്ലാസുകള് മുന് നിശ്ചയിച്ചതു പോല തിങ്കളാഴ്ച തുടങ്ങും.
രാജ്യ തലസ്ഥാനത്ത് ഞായറാഴ്ച ശക്തമായ ചൂട് കാറ്റടിച്ചതിന്റെ പഞ്ചാത്തലത്തിലാണ് ഡല്ഹി സര്ക്കാര് വേനലവധി നീട്ടിയത്. സര്ക്കാര്സ്വകാര്യ സ്കൂളുകള്ക്ക് ഉള്പ്പടെ ഉത്തരവ് ബാധകമാണെന്ന് വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഡല്ഹിയില് ദിനംപ്രതി ചൂട് കൂടി വരുകയാണ്. 42 ഡിഗ്രി സെല്ഷ്യസാണ് ദില്ലിയില് ഇന്ന് രേഖപ്പെടുത്തിയ ചൂട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



