
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ചെന്നൈ: തമിഴ്നാട്ടിലെ കടലൂരില് പടക്ക നിര്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില് ഒന്പതു പേര് മരിച്ചു. പടക്ക ശാലയില് ജോലി ചെയ്തിരുന്ന സ്ത്രീകളാണ് അപകടത്തിന് ഇരയായത്.
കടലൂരിലെ കാട്ടുമന്നാര്ക്കോവിലിലാണ് അപകടമുണ്ടായത്. ചെന്നൈയില്നിന്ന് 190 കിലോമീറ്റര് അകലെയാണിത്.

അഞ്ചു പേര് സ്ഫോടനമുണ്ടായ ഉടനെയും നാലു പേര് ആശുപത്രിയിലുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.
In a major blast at a cracker unit, 9 women were charred to death at kurungudi village in #Kattumannarkoil of #Cuddalore dist on Friday. In a similar incident at the same unit, 4 workers died three years back. @xpresstn pic.twitter.com/UCsvrWbmq6
â Nirupa Sampath (@NirupaSampath) September 4, 2020

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



