
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

ബംഗളൂരു: നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ ചരിത്രകാരന് രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയില് എടുത്തു. ബംഗലൂരു ടൗണ്ഹാളിനു മുന്നില് വച്ചാണ് ഗുഹയെ പൊലീസ് കസ്റ്റഡിയില് എടുത്തത്.
ഗാന്ധിയുടെ പോസ്റ്ററുമായി എത്തിയ തന്നെ പൊലീസ് തടയുകയായിരുന്നെന്ന് ഗുഹ മാധ്യമങ്ങളോടു പറഞ്ഞു. ഭരണഘടനയെക്കുറിച്ച് സംസാരിക്കാനാണ് താന് വന്നതെന്നും ഗുഹ പറഞ്ഞു.

''വിവേചനപരമായ ഒരു നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനാണ് വന്നത്. ഇവിടെ ആരും അക്രമം നടത്തിയിട്ടില്ല.'' ഗുഹ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തില് കര്ണാടകയില് ഇന്നലെ രാത്രി മുതല് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



