
News Now
അനിരുദ്ധ്- കാവ്യ മാരൻ വിവാഹം സ്ഥിരീകരിച്ച് രേവന്ത് റെഡ്ഡി; വിവാഹവിരുന്ന് ചെന്നൈയിൽ, തീയതി പുറത്ത്

അടുത്ത മാസം ഇന്ധനവില വര്ധിപ്പിച്ചേക്കും, റിസര്വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യത; റിപ്പോര്ട്ട്

വീട് വൃത്തിയാക്കാൻ നാരങ്ങ മതി, എട്ട് ക്ലീനിങ് ടിപ്പുകൾ

അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് തെറ്റിദ്ധരിച്ചിച്ചു; സൈബര് ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ്, യുവാവിന് നഷ്ടമായത് വന്തുക

മുംബൈ : മഹാരാഷ്ട്രയില് വാഹനാപകടത്തില് 5 പേര് മരിച്ചു. 35 പേര്ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ നന്ദുര്ബാറിലെ ഖാംചൗന്തര് ഗ്രാമത്തിലാണ് സംഭവം.
ബസ് നിയന്ത്രണം വിട്ട് അഗാധമായ കൊക്കയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികിളില് പ്രവേശിപ്പിച്ചു. രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണെന്ന് നന്ദുര്ബാര് ജില്ലാ പൊലീസ് മേധാവി മഹേന്ദ്ര പണ്ഡിറ്റ് പറഞ്ഞു.
Five persons dead and around 35 injured after the bus they were travelling in fell into a gorge near Khamchoundar village in Nandurbar. The injured have been taken to a hospital. Rescue operation underway: Mahendra Pandit, SP Nandurbar. #Maharashtra pic.twitter.com/I0QYnrMisd
â ANI (@ANI) October 21, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



