
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

മുംബൈ : മുന് കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഗുരുദാസ് കാമത്ത് അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്ന് ഡല്ഹിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
Senior Congress leader Gurudas Kamat passes away in a hospital in Delhi. pic.twitter.com/7FI0WLJTFk
â ANI (@ANI) August 22, 2018
2009 ല് മുംബൈ നോര്ത്ത് വെസ്റ്റ് മണ്ഡലത്തില് നിന്ന് ലോക്സഭാംഗമായിരുന്നു ഗുരുദാസ് കാമത്ത്. 1984,1991,,1998,2004 എന്നീ കാലത്ത് മുംബൈ നോര്ത്ത് ഈസ്റ്റ് മണ്ഡലത്തില് നിന്നും കാമത്ത് പാര്ലമെന്റംഗമായിരുന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



