
News Now
നടന് ഇമ്രാന് ഖാന് ഉടന് രാജ്യം വിടണം; സിജെപി പ്രതിഷേധത്തില് പങ്കെടുത്തതില് നടപടി

'നടിപ്പ് അറക്കി- മമിത ബൈജു'; നടിയെ പ്രശംസിച്ച് എസ് ജെ സൂര്യ

സിനഗോഗിന് തീയിടാന് നിര്ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന് ബി പോള്?

ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ശ്രീനഗര്: കമ്മു കശ്മീരിലെ പൂഞ്ചില് വാഹനാപകടത്തില് 11 പേര് മരിച്ചു. 25 പേര്ക്ക് പരിക്കേറ്റു. മിനി ബസ് ആണ് അപകടത്തില്പ്പെട്ടത്.
സാജിയാനില് നിന്നും മാന്ഡിയിലേക്ക് പോകുകയായിരുന്ന മിനിബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ മാന്ഡി ആശുപത്രിയില് പ്രവേശിപ്പിച്ചു.
രക്ഷാപ്രവര്ത്തനം തുടരുകയാണെന്ന് സൈന്യം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം ജമ്മു കശ്മീര് ലഫ്റ്റനന്റ് ഗവര്ണര് മനോജ് സിന്ഹ പ്രഖ്യാപിച്ചു.
11 die, 25 injured in minibus accident in J-K's Poonch
â ANI Digital (@ani_digital) September 14, 2022
Read @ANI Story | https://t.co/e0eqyEfsWT#accident #Poonch #JammuAndKashmir #raodaccident #busaccident pic.twitter.com/15QBXiGwq8
ഈ വാര്ത്ത കൂടി വായിക്കൂ 200 കോടിയുടെ ലഹരിമരുന്നുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


