14കാരിയെ വിവാഹം കഴിക്കണം; അയല്‍വാസിയുടെ അഭ്യര്‍ഥന നിരസിച്ചു; കഴുത്തുഞെരിച്ചു കൊന്നു

അയല്‍വാസിയായ പ്രതി മകളെ വിവാഹം കഴിപ്പിച്ച് നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയാതും പല തവണ ഭീഷണിപ്പെടുത്തിയതായും പിതാവിന്റെ പരാതിയില്‍ പറയുന്നു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:08 am IST
Edited by :migrator

ലഖ്‌നൗ: വിഹാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ അയല്‍വാസി പതിനാലുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. സോനു ബഞ്ചാരയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായാത്. പിറ്റേദിവസം കരിമ്പിന്‍ തോട്ടത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

അയല്‍വാസിയായ പ്രതി മകളെ വിവാഹം കഴിപ്പിച്ച് നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയാതും പല തവണ ഭീഷണിപ്പെടുത്തിയതായും പിതാവിന്റെ പരാതിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now