
'ടച്ചിങ്സ്' വാങ്ങി നല്‍കിയില്ല; മദ്യപന് 14 കാരനെ കുത്തിക്കൊന്നു
മദ്യപനായ യുവാവിന് സ്നാക്സ് വാങ്ങി നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവ് പതിനാലുകാരനെ കുത്തിക്കൊന്നു

ഡല്‍ഹി: മദ്യപനായ യുവാവിന് സ്നാക്സ് വാങ്ങി നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവ് പതിനാലുകാരനെ കുത്തിക്കൊന്നു. ന്യൂഡല്‍ഹിയിലെ കാളിന്ദി കുഞ്ച് പ്രദേശത്താണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം.
കുത്തേറ്റ ആണ്‍കുട്ടിയെ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉള്ളതായും പൊലീസ് പറഞ്ഞു. മദന്‍പൂര്‍ സ്വദേശിയായ ഷാദാബ് ആണ് അറസ്റ്റിലായത്. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
മദ്യപിച്ച ഷാദബ് ആ വഴി പോകുകയായിരുന്ന ആണ് കുട്ടിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. എന്തെങ്കിലും സ്നാക്സ് വാങ്ങി നല്കാന് അവനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആണ്‍കുട്ടി അതിന് തയ്യാറായില്ല. ഇതേതുടര്‍ന്ന് കുട്ടിയെ ഷാദാബ് കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
