ഇടിമിന്നലേറ്റ് 17 പേര്‍ മരിച്ചു; നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബിഹാര്‍ സര്‍ക്കാര്‍

മുഖ്യമന്ത്രി നിതീഷ് കുമാര്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:03 am IST
Edited by :migrator

പറ്റ്‌ന: ബിഹാറില്‍ ഇടിമിന്നലേറ്റ് പതിനേഴ് പേര്‍ മരിച്ചു. മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ  മുഖ്യമന്ത്രി നിതീഷ് കുമാര്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു.  

ബഗല്‍പൂര്‍ ജില്ലയില്‍ മാത്രമായി ആറ് പേരാണ് മരിച്ചത്. വൈശാലി ജില്ലയില്‍ മൂന്ന് പേരും ബാങ്കയിലും കഗാരിയയിലും രണ്ടുവീതവും പേര്‍ മരിച്ചു. മുന്‍ഗര്‍ കതിഹാര്‍, മധേപുര, സഹര്‍സ ജില്ലയില്‍ ഓരോ പേരുമാണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now