
കര്‍ണാടകയില്‍ കുഞ്ഞിനെ ദത്തെടുത്താലും 180 ദിവസം അവധി
നേരത്തേ ദത്തെടുക്കുന്ന സ്ത്രീകൾക്ക് 60 ദിവസമായിരുന്നു അവധിയായി അനുവദിച്ചിരുന്നത്

ബെംഗളൂരു: കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാർക്കും പ്രസവാവധിക്ക് തുല്യമായ അവധി നൽകി കർണാടക സർക്കാർ.
ഒരു വയസ്സിനു താഴെയുള്ള കുട്ടികളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാർക്കും 180 ദിവസത്തെ അവധി കർണാടക സർക്കാർ അനുവദിച്ചു.
ഭർത്താക്കന്മാർക്ക് 15 ദിവസം അവധിയെടുക്കാം. നേരത്തേ ദത്തെടുക്കുന്ന സ്ത്രീകൾക്ക് 60 ദിവസമായിരുന്നു അവധിയായി അനുവദിച്ചിരുന്നത്. ദത്തടെക്കുപ്പെടുമ്പോഴും കുഞ്ഞുങ്ങളുമായി അടുപ്പം കൂട്ടാൻ മാതാപിതാക്കൾക്ക് സമയം വേണമെന്ന് ചൂണ്ടിക്കാണിച്ചാണ് കർണടക സർക്കാരിന്റെ നീക്കം.
ഈ വര്‍ഷം ഫെബ്രുവരി 22നാണ് ഇത് സംബന്ധിച്ച നിയമം പുറത്തിറക്കിയത്. ഇത് ഇപ്പോള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ദത്തെടുക്കുന്ന വിവരം പുറത്ത് പറയാന്‍ മടിക്കുന്ന പ്രവണതകളെ ഇതിലൂടെ മറികടക്കാമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


