
അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഫ്ലൈ ഓവറില്‍ ഇടിച്ച് തല കുത്തനെ താഴോട്ട് മറിഞ്ഞു; 19കാരന് മരിച്ചു; വീഡിയോ
ഐസിഎഫ്എഐ യൂണിവേഴ്സിറ്റിയിലെ ബിബിഎ വിദ്യാര്‍ഥിയാണ് മരിച്ച ചരന്.

ഹൈദരബാദ്: അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഡിവൈഡറില്‍ തട്ടി ഫ്ലൈ ഓവറില്‍ നിന്ന് തലകുത്തനെ താഴോട്ട് മറിഞ്ഞ് 19 കാരന് മരിച്ചു. ചരന് എന്ന യുവാവാണ് മരിച്ചത്. ഹൈദരബാദിലെ റായ്ദുര്‍ഗം എന്നസ്ഥലത്തു വച്ച് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
ഐസിഎഫ്എഐ യൂണിവേഴ്സിറ്റിയിലെ ബിബിഎ വിദ്യാര്‍ഥിയാണ് മരിച്ച ചരന്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
#Hyderabad: A road accident claimed the life of a young student early this morning at Raidurgam near Malkam Cheruvu. The incident occurred when a car traveling at high speed descended from Nandi Hills and collided with the flyover bridge at Malkam Pond. pic.twitter.com/BRn8D2aKHq
— @Coreena Enet Suares (@CoreenaSuares2) August 2, 2024
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബിഎന്‍ആര്‍ ഹില്‍സില്‍ നിന്നും ഹൈദരബാദിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്




