
നദിയിലെ കുത്തൊഴുക്കില്‍പ്പെട്ട് യുവാവ്; എടുത്തുചാടി പൊലീസ് ഉദ്യോഗസ്ഥര്‍, ധീരത- വീഡിയോ
മഹാരാഷ്ട്രയില്‍ നദിയിലെ കുത്തൊഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍
മുംബൈ: മഹാരാഷ്ട്രയില്‍ നദിയിലെ കുത്തൊഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍. ജീവന് പണയം വെച്ച് നദിയിലേക്ക് എടുത്തുചാടിയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ യുവാവിനെ രക്ഷിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
മഹാരാഷ്ട്രയില്‍ കനത്തമഴയാണ്. അതിനിടെ ബാഗുല്‍ ഉദ്യാനിലെ ശിവാനെ ഗ്രാമത്തിലാണ് സംഭവം. പുനെയിലെ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ സദ്ദാം ഷെയ്ക്കും അജിത്തുമാണ് സ്വന്തം ജീവന് പണയം വെച്ചും യുവാവിനെ രക്ഷിച്ചത്.
दतà¥à¤¤à¤µà¤¾à¤¡à¥, पà¥à¤£à¥ पà¥à¤²à¥à¤¸ सà¥à¤à¥à¤¶à¤¨à¤à¥ पà¥à¤²à¥à¤¸ शिपाठसदà¥à¤¦à¤¾à¤® शà¥à¤ व à¤à¤à¤¿à¤¤ पà¥à¤à¤°à¥ याà¤à¤¨à¥ शिवणà¥à¤¤à¥à¤² बाà¤à¥à¤² à¤à¤¦à¥à¤¯à¤¾à¤¨à¤¾à¤²à¤à¤¤à¤à¥à¤¯à¤¾ à¤à¤¢à¥à¤¯à¤¾à¤¤ वाहà¥à¤¨ à¤à¤¾à¤¤ à¤à¤¸à¤²à¥à¤²à¥à¤¯à¤¾ वà¥à¤¯à¤à¥à¤¤à¥à¤à¥ पà¥à¤°à¤¾à¤£ वाà¤à¤µà¤²à¥. सà¥à¤µà¤¤à¤ à¤à¥à¤µ धà¥à¤à¥à¤¯à¤¾à¤¤ à¤à¤¾à¤²à¥à¤¨ तà¥à¤¯à¤¾à¤à¤¨à¥ दाà¤à¤µà¤²à¥à¤²à¥ शाà¥à¤°à¥à¤¯ 'सदरà¤à¥à¤·à¤£à¤¾à¤¯ à¤à¤²à¤¨à¤¿à¤à¥à¤°à¤¹à¤¨à¤¾à¤¯' हॠबà¥à¤°à¥à¤¦ सारà¥à¤¥ ठरवणारॠà¤à¤¹à¥. तà¥à¤¯à¤¾à¤à¤à¥à¤¯à¤¾ à¤à¤¾à¤®à¤à¤¿à¤°à¥à¤²à¤¾ सलाम! pic.twitter.com/kDDVQl9Ykn
â Supriya Sule (@supriya_sule) July 9, 2022
എന്‍സിപി നേതാവ് സുപ്രിയ സുലെയാണ് യുവാവിനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. യുവാവിനെ രക്ഷിക്കാന്‍ ധീരത കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദന പ്രവാഹമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
