
അപ്പാര്‍ട്ട്മെന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു, രണ്ടുപേര്‍ മരിച്ചു; നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം- വീഡിയോ
ഹരിയാനയില്‍ അപ്പാര്‍ട്ട്മെന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു
ഗുരുഗ്രാം: ഹരിയാനയില്‍ അപ്പാര്‍ട്ട്മെന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഗുരുഗ്രാം സെക്ടര്‍ 109ലെ പാര്‍പ്പിട സമുച്ചയത്തിന്റെ ആറാമത്തെ നിലയില്‍ വൈകീട്ടാണ് സംഭവം നടന്നത്. അപ്പാര്‍ട്ട്മെന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. ഒന്നാമത്തെ നില വരെ കെട്ടിടഭാഗങ്ങള്‍ തകര്‍ന്നുവീണതായാണ് റിപ്പോര്‍ട്ടുകള്‍.
കെട്ടിടാവിശിഷ്ടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. ഇവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.
#WATCH | Haryana: Visuals from Chintels Paradiso housing complex in Gurugram's Sector 109 where a portion of the roof of an apartment has collapsed.
â ANI (@ANI) February 10, 2022
Details awaited. pic.twitter.com/WI22vLwOy6
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

ആളുകൾ എന്തും പറയട്ടെ; അവരുടെ വെറുപ്പിന് നിങ്ങളുടെ സ്വപ്നത്തെ തടയിടാനാകില്ല: ജസ്റ്റിൻ ബീബർ
സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന


