മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

Top 5 news Today
Top NewsAp
Last Updated :7 October 2026, 9:14 am IST
Edited by :Amal Joy

1രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി

AP

2മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

മെസി

മെസി

ബ്യൂനസ് അയേഴ്‌സ്: ഇതിഹാസതാരം മെസിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. മത്സരത്തിലെ അവസാനഗോള്‍ സ്വന്തം പേരിലെഴുതിയാണ് മെസി കളം വിട്ടത്. കളം നിറഞ്ഞുകളിച്ച മെസിയുടെ അസിസ്റ്റില്‍ 48ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടോമെന്‍ഡിയാണ് ആദ്യ ഗോള്‍ നേടിയത്. അളന്നുമുറിച്ചുനല്‍കിയ കോര്‍ണര്‍ കിക്ക് അനായാസം ഓട്ടോമെന്‍ഡി വലയിലെത്തിച്ചു. 60ാം മിനിറ്റില്‍ നിക്കോ പാസ് രണ്ടാം ഗോള്‍ നേടി. 71ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മെസി വലയിലെത്തിച്ചു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കാന്‍ മെസി തീരുമാനിച്ചത്.

3സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

ഇഡി

ഇഡി

4ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

Onam Bumper

Onam Bumper

file

5'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

Cristiano Ronaldo

Cristiano Ronaldo

x

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now