News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ലക്നൗ: വീടിന് തീപിടിച്ച് സഹോദരങ്ങളായ പിഞ്ചുകുഞ്ഞുങ്ങള് വെന്തുമരിച്ചു. ഉത്തര്പ്രദേശിലെ ഹര്ദോയിലെ ഹര്പാല്പൂര് ഗ്രാമത്തിലാണ് സംഭവം.
രാവിലെ, മഖായ്പൂര്വയിലെ താമസക്കാരനായ തേജ്റാമിന്റെ ഭാര്യ ഭക്ഷണം തയ്യാറാക്കുന്നതിനായി അടുപ്പ് കത്തിച്ചിരുന്നു. അതിനിടെ പ്രഭാതകൃത്യം നടത്താനായി പുറത്തേക്ക് പോയപ്പോഴാണ് തീ പടര്ന്ന് പിടിച്ചത്. ഈ സമയത്ത് വീട്ടിലുള്ള മറ്റുള്ളവര് പാടത്ത് ജോലിക്ക് പോകുകയും ചെയ്തു.
തേജ്റാമിന്റെ അഞ്ചുവയസുകാരനായ ജ്ഞാനേന്ദ്ര, മൂന്നുവയസുകാരി നന്ഹി എന്നിവര് മാത്രമാണ് വീട്ടുലുണ്ടായിരുന്നത്. തീപടര്ന്ന് പിടിച്ചതോടെ കുഞ്ഞുങ്ങള് വെന്തുമരിക്കുകയായിരുന്നെന്ന് ഹര്പാല്പൂല് സിഒ സത്യേന്ദ്ര കുമാര് പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News