
News Now
'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്ത് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡല്ഹി: ഡല്ഹി അക്ഷര്ദാം മെട്രോ സ്റ്റേഷനില് നിന്നും താഴേക്ക് ചാടിയ യുവതിയെ സിഐഎസ്എഫ് അതിസാഹസികമായി രക്ഷിച്ചു. ഇതിന്റെ വീഡിയോ ദൃശ്യം സിഐഎസ്എഫ് സാമൂഹിക മാധ്യമങ്ങളില് പങ്കുവച്ചു,
ഇന്ന് രാവിലെയാണ് സംഭവം. മെട്രോ സ്റ്റേഷന് മുകളില് സിഐഎസ്എഫ് ഉദ്യോഗസ്ഥര് ഒരു യുവതിയെ കാണാനിടയായി. ഉദ്യോഗസ്ഥര് എന്താണ് ഇവിടെ നില്ക്കുന്നതെന്ന് ചോദിച്ചപ്പോള് താന് ആത്മമഹത്യ ചെയ്യാന് പോകുകയായണെന്നായിരുന്നു യുവതിയുടെ മറുപടി. സിഐഎസ്എഫ് ഉദ്യോഗസ്ഥര് പലതവണ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. മുകളില് നിന്ന് നേരെ താഴോട്ട് ചാടുകയായിരുന്നു. യുവതി താഴേക്ക് ചാടുമെന്ന് മനസിലാക്കിയ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര് ഒരു ബ്ലാങ്കറ്റ് പിടിക്കുകയായിരുന്നു.
യുവതിയുടെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ലാല് ബഹദൂര് ആശുപത്രിയില് ചികിത്സയില് തുടരുന്ന യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര് പറഞ്ഞു.
#Salute to #CISF personal whose timely intervention saved a life at #Akshardham railway station.
â Breaking News with Nitish kumar (@kumaarnitish) April 14, 2022
*CISF personnel of #DMRC, Delhi prevented a #suicide at Akshardham #Metro Station, #Delhi*
Visual speaks it all. pic.twitter.com/zqZ3VqclXj
ഈ വാര്ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


