
ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തത് 27പേര്‍; 11,500രൂപ ഫൈന്‍ (വീഡിയോ)
ഓട്ടോയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ഉണ്ടായിരുന്നത്
ഓട്ടോറിക്ഷയില്‍ 27 പേര്‍ സഞ്ചരിച്ചതിന് 11,500 രൂപ ഫൈന്‍ ഇട്ട് പൊലീസ്. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിലാണ് സംഭവം.
ബിന്ദ്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഓട്ടോറിക്ഷയില്‍ നിയമം തെറ്റിച്ച് ആളുകള്‍ കൂട്ടത്തോടെ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
ഓട്ടോയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ഉണ്ടായിരുന്നത്. അമിത വേഗത്തില്‍ പോയ ഓട്ടോയോ പിന്തുടര്‍ന്നെത്തിയ പൊലീസ് പിടികൂടുകയായിരുന്നു.
#WATCH | Uttar Pradesh | Police seized an auto and imposed a fine of Rs 11,500 after 27 people were found traveling in it in the Bindki PS area of Fatehpur district, yesterday
â ANI UP/Uttarakhand (@ANINewsUP) July 11, 2022
(Source: Viral video confirmed by police) pic.twitter.com/XeOwFcoQ0r
പൊതു ഗതാഗത സംവിധാനത്തിന്റെ അപര്യാപ്തതയാണ് ഇത്തരം യാത്രകള്‍ക്ക് കാരണമെന്നും യുപി ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ഇത്തരം കാഴ്ചകള്‍ പതിവാണെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ 9500 കിലോ ഭാരം, വെങ്കലത്തില്‍ നിര്‍മ്മിച്ച അശോകസ്തംഭം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി; വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു



