
News Now
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

പാമ്പ് എന്ന് കേട്ടാല്‍ തന്നെ പേടിക്കുന്നവരാണ് ഭൂരിഭാഗം ആളുകള്‍. പാമ്പിനെ നേരിട്ട് കണ്ടാലോ!, പറയുകയും വേണ്ട. ഇപ്പോള്‍ മൂന്ന് കരിമൂര്ഖന്മാര് മരത്തില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന ചിത്രമാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച രാജേന്ദ്ര സെമാല്‍കര്‍ പകര്‍ത്തിയ ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. പിടികൂടി കാട്ടില്‍ വിട്ടയച്ച പാമ്പുകളുടെ ചിത്രമാണ് രാജേന്ദ്ര സെമാല്‍കര്‍ പകര്‍ത്തിയത്. മഹാരാഷ്ട്ര അമരാവതിയിലെ ഹരിസാല്‍ കാടുകളില്‍ നിന്നുള്ളതാണ് ദൃശ്യം.
അപൂര്‍വ്വമായാണ് മൂന്ന് കരിമൂര്ഖന്മാരെ ഒരുമിച്ച് കാണുന്നത് എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദയുടെ ട്വീറ്റ്. നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിന് ആളുകളാണ് ചിത്രത്തിന് ലൈക്ക് നല്‍കിയത്.
Blessings...
â Susanta Nanda IFS (@susantananda3) November 16, 2021
When three cobras bless you at the same time.
:Rajendra Semalkar. pic.twitter.com/EZCQTumTwT
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


