
തോക്ക് ചൂണ്ടി ഭയപ്പെടുത്തി; സ്വകാര്യ സ്ഥാപനത്തിലെ ഒരു കോടി രൂപ കവര്‍ന്ന് അക്രമിസംഘം- വീഡിയോ
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പണം കവര്‍ന്നു
മുംബൈ: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പണം കവര്‍ന്നു. മൂന്ന് അക്രമികള്‍ ചേര്‍ന്ന് ഒരു കോടി രൂപ കവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
മുംബൈയിലെ മുളുന്ത് മേഖലയില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. അക്രമികള്‍ തോക്ക് ചൂണ്ടി ജീവനക്കാരെ ഭയപ്പെടുത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്.
തുടര്‍ന്ന് ഒരാള്‍ മേശവലിപ്പിലും അലമാരിയിലും മറ്റും സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകള്‍ കൈമാറുന്നത് കാണാം. അക്രമികളില്‍ ഒരാള്‍ ഇത് ബാഗിലാക്കി നടന്നുനീങ്ങുന്നതാണ് വീഡിയോയുടെ അവസാനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
#WATCH A case has been registered against 3 unidentified miscreants who robbed around Rs 1 crore from an office at 'gunpoint' in the Mulund area of Mumbai (02.02)
â ANI (@ANI) February 2, 2022
(Video Source: Mumbai Police) pic.twitter.com/vLoVdvrPcw
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



