
ചികില്‍സയിലുള്ളത് 3,59,819 പേര് ; പുതുതായി 30,005 പേര്‍ക്ക് കൂടി കോവിഡ്, 442 മരണം
ഇന്നലെ മാത്രം 33,494 പേരെ ഡിസ്ചാര്‍ജ് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
ന്യൂഡല്‍ഹി : രാജ്യത്ത് പുതുതായി 30,005 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 98,26,775 ആയി ഉയര്‍ന്നു.
നിലവില്‍ 3,59,819 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. ഇന്നലെ മാത്രം 33,494 പേരെ ഡിസ്ചാര്‍ജ് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ ആരെ രോഗമുക്തരായവരുടെ എണ്ണം 93,24,328 ആയി ഉയര്‍ന്നു. ഇന്നലെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 442 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണം 1,42,628 ആയി ഉയര്‍ന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

സുപ്രീം കോടതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു; ഇനി സമീപിച്ചിട്ട് കാര്യമില്ലെന്ന് കപിൽ സിബൽ


