തമിഴ്നാട്ടിൽ ഇന്ന് 64 കോവിഡ് മരണം, 3,680പേർക്ക് രോ​ഗം; ചെന്നൈയിൽ മാത്രം 1205 വൈറസ് ബാധിതർ

രോ​ഗബാധ ഏറ്റവുമധികം സ്ഥിരീകരിച്ച ചെന്നൈ ന​ഗരത്തിൽ 1205 പേർക്കാണ് രോ​ഗം കണ്ടെത്തിയത്

Last Updated :20 January 2024, 8:27 am IST

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് 3,680 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 64 പേർക്കാണ് വൈറസ് ബാധമൂലം ജീവൻ നഷ്ടപ്പെട്ടത്. രോ​ഗബാധ ഏറ്റവുമധികം സ്ഥിരീകരിച്ച ചെന്നൈ ന​ഗരത്തിൽ 1205 പേർക്കാണ് രോ​ഗം കണ്ടെത്തിയത്.

ഇതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,30,261 ആയി ഉയര്‍ന്നു. 46,105 പേരാണ് ചികിത്സയിലുള്ളത്. 82,324 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരണമടഞ്ഞത് 1829 പേരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

64 കോവിഡ് മരണം, 3,680പേർക്ക് രോ​ഗം; ചെന്നൈയിൽ മാത്രം 1205 വൈറസ് ബാധിതർ