
നായ്ക്കളെ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോകും; 65കാരന് പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റില്‍
മഹാരാഷ്ട്രയില്‍ നായ്ക്കളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 65കാരന് അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയില്‍ നായ്ക്കളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 65കാരന് അറസ്റ്റില്‍. നായ്ക്കളെ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു.
മുംബൈയിലാണ് സംഭവം. പച്ചക്കറി വില്‍പ്പനക്കാരനായ അഹമ്മദാണ് പിടിയിലായത്. ഇയാള്‍ നായ്ക്കളെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ സഹിതം മുംബൈ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നല്കിയ പരാതിയിലാണ് നടപടി. നായ്ക്കളെ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുന്ന രംഗങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം.
ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി പിന്നീട് പെരുമാറിയതെന്ന് സന്നദ്ധ സംഘടന പ്രവര്ത്തകന് വിജയ് മോഹനി പറഞ്ഞു. മൃഗങ്ങളെ പോറ്റുന്ന താന്‍, ചില സമയങ്ങളില്‍ അവയെ പീഡിപ്പിച്ചു എന്നുവരാം എന്നാണ് പ്രതി പൊലീസിന് നല്കിയ മറുപടി എന്ന് വിജയ് മോഹനി പറയുന്നു. പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങളോടുള്ള ക്രൂരത തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതിക്കെതിരെ കേസെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
