
അമ്മ കയറില്‍ തൂങ്ങി ആടുന്നു; പൊലീസ് എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് 8 വയസുകാരന്‍; യുവതിയുടെ ജീവന്‍ രക്ഷപ്പെടുത്തി
അമ്മ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത് കണ്ടതിന് പിന്നാലെ മകന്‍ പൊലീസ് ഹെല്‍പ്പ് ലൈനില്‍ വിളിക്കുകയായിരുന്നു.

കൈതാല്‍; പൊലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 112ല്‍ വിളിച്ച് എട്ടുവയസുകാരന്‍ അമ്മയുടെ ജീവന്‍ രക്ഷിച്ചു. അമ്മ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത് കണ്ടതിന് പിന്നാലെ മകന്‍ പൊലീസ് ഹെല്‍പ്പ് ലൈനില്‍ വിളിക്കുകയായിരുന്നു. ഹരിയാനയിലെ കൈതാല്‍ ജില്ലയിലാണ് സംഭവം.
നമ്പറില്‍ വിളിയെത്തിയിന് പിന്നാലെ പൊലീസ് സംഘം നിമിഷങ്ങള്‍ക്കകം വീട്ടിലെത്തി യുവതിയെ രക്ഷിച്ചു. കുട്ടിയുടെ ഇടപെടലിനെ പൊലീസ് അഭിനന്ദിച്ചു. കുട്ടിക്ക് പൊലീസ് പാരിതോഷികവും പ്രശംസാ പത്രവും നല്‍കി.
കൃത്യസമയത്ത് എത്തി യുവതിയുടെ ജീവന്‍ രക്ഷിച്ച പൊലീസിനെ ബന്ധുക്കളും നാട്ടുകാരും നന്ദി അറിയിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്



