News Now
രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

മുംബൈ: 40 വര്ഷത്തിനിടയിലെ ഏറ്റവും ഉയര്ന്ന മഴയാണ് ജൂലൈ മാസത്തില് മഹാരാഷ്ട്രയില് പെയ്തിറങ്ങിയത്. കൊങ്കണ്മേഖലയിലാണ് ഏറ്റവുമധികം നാശം വിതച്ചത്. റായ്ഗഡ്, ചിപ്ലൂണ് തുടങ്ങിയ പ്രദേശങ്ങളില് നിരവധി ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടത്.ഇന്ന് വൈകീട്ടോടെ മഹാരാഷ്ട്രയില് മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഇപ്പോള് സാംഗ്ലി ജില്ലയില് നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. കൃഷ്ണ നദിയില് ജലനിരപ്പ് ഉയര്ന്നതിനെ തുടര്ന്ന് മുതല റോഡിലേക്ക് കയറി വന്നതാണ് ദൃശ്യങ്ങളിലുള്ളത്. കനത്തമഴയെ തുടര്ന്ന് കൃഷ്ണ നദി അപകടകരമായ നിലയിലാണ് ഒഴുകുന്നത്.
#WATCH | Maharashtra: A crocodile seen on the roads of Sangli district after the water level of Krishna river rose following heavy rainfall. pic.twitter.com/qJVvrFMJxe
â ANI (@ANI) July 25, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News