
News Now
ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ചണ്ഡീഗഡ്: പഞ്ചാബിലെ ധനകാര്യ സ്ഥാപനത്തില് പുലര്ച്ചെ കൊള്ള. ആയുധധാരികളായ സംഘം ഏഴു കോടി രൂപ കൊള്ളയടിച്ചു.
ലുധിയാന രാജ്ഗുരു നഗറില് പുലര്ച്ചെ ഒന്നരയ്ക്കാണ് സംഭവം. ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസിലാണ് മോഷണം നടന്നത്. ഒരു സ്ത്രീ അടക്കം എട്ടുപത്ത് പേരടങ്ങുന്ന സംഘമാണ് കവര്ച്ച നടത്തിയത്.
കവര്ച്ചയ്ക്ക് പിന്നാലെ പുറത്ത് നിര്ത്തിയിട്ടിരുന്ന വാനില് മോഷ്ടാക്കള് കടന്നുകളഞ്ഞു. ഓഫീസിലെ സിസിടിവി ക്യാമറകളുടെ ഡിവിആറും മോഷ്ടാക്കള് കൊണ്ടുപോയതായും പൊലീസ് പറയുന്നു.
ലോക്കറില് ആയിരുന്നില്ല പണം സൂക്ഷിച്ചിരുന്നത്. കേസിന്റെ എല്ലാ വശങ്ങളെ കുറിച്ചും അന്വേഷിക്കുമെന്ന് ലുധിയാന സിറ്റി പൊലീസ് കമ്മീഷണര് മന്ദീപ് സിങ് സിദ്ധു അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



