
ഗോവയില്‍ നാവികസേന വിമാനം കടലില്‍ തകര്‍ന്നുവീണു
ഗോവയില്‍ നാവികസേന വിമാനം കടലില്‍ തകര്‍ന്നുവീണു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST
പനാജി: ഗോവയില്‍ നാവികസേന വിമാനം കടലില്‍ തകര്‍ന്നുവീണു. പതിവ് പറക്കലിനിടെ, മിഗ് 29കെ യുദ്ധവിമാനമാണ് തകര്‍ന്നുവീണത്.
നാവികസേന കേന്ദ്രത്തിലേക്ക് മടങ്ങുന്നതിനിടെ സാങ്കേതികത്തകരാറിനെ തുടര്‍ന്നാണ് അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ന്നുവീഴുന്നതിന് മുന്‍പ് പാരച്യൂട്ടിന്റെ സഹായത്തോടെ പൈലറ്റ് രക്ഷപ്പെട്ടു. പൈലറ്റിന്റെ നില തൃപ്തികരമാണെന്ന് നാവികസേന അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം


