
News Now
ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്തനായി. പരിശോധനാ ഫലം നെഗറ്റിവ് ആയതായി മുഖ്യമന്ത്രി അറിയിച്ചു.
ഓഫിസില്‍ ഏതാനും പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 13നാണ് യോഗി ആദിത്യനാഥ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. അടുത്ത ദിവസം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിനു വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
തനിക്കു കോവിഡ് നെഗറ്റിവ് ആയതായും ഒപ്പം നില്‍ക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായും ആദിത്യനാഥ് ട്വീറ്റില്‍ പറഞ്ഞു.
à¤à¤ª सà¤à¥ à¤à¥ शà¥à¤à¥à¤à¥à¤à¤¾ à¤à¤° à¤à¤¿à¤à¤¿à¤¤à¥à¤¸à¤à¥à¤ à¤à¥ दà¥à¤à¤°à¥à¤ सॠà¤à¤¬ मà¥à¤ à¤à¥à¤°à¥à¤¨à¤¾ निà¤à¥à¤à¤¿à¤µ हॠà¤à¤¯à¤¾ हà¥à¤à¥¤
â Yogi Adityanath (@myogiadityanath) April 30, 2021
à¤à¤ª सà¤à¥ à¤à¥ दà¥à¤µà¤¾à¤°à¤¾ मà¥à¤à¥ दिठà¤à¤ सहयà¥à¤ व शà¥à¤à¤à¤¾à¤®à¤¨à¤¾à¤à¤ à¤à¥ लिठधनà¥à¤¯à¤µà¤¾à¤¦à¥¤
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



