
വിധവയായ മരുമകളെ ചങ്ങലയില്‍ കെട്ടി, തെരുവിലിട്ടു മര്‍ദിച്ചു, വസ്ത്രങ്ങള്‍ വലിച്ചുകീറി; ഭര്‍തൃപിതാവ് അറസ്റ്റില്‍
വിധവയായ മരുമകളെ ചങ്ങലയില്‍ കെട്ടി, തെരുവിലിട്ടു മര്‍ദിച്ചു, വസ്ത്രങ്ങള്‍ വലിച്ചുകീറി; ഭര്‍തൃപിതാവ് അറസ്റ്റില്‍

ബിജ്‌നോര്‍ (യുപി): വിധവയായ മരുമകളെ ചങ്ങലയില്‍ കെട്ടി തെരുവിലിട്ടു മര്‍ദിച്ച അറുപത്തിനാലുകാരന്‍ പിടിയില്‍. ഇയാള്‍ മരുമകളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ബിജ്‌നോരിലെ ഹാല്‍ദൂരില്‍നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഇയാള്‍ ചങ്ങലയില്‍ ബന്ധിച്ച യുവതിയെ തെരുവിലിട്ടു മര്‍ദിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാനും ശ്രമിക്കുന്നുണ്ട്.
വൃദ്ധന്‍ യുവതിയെ ആക്രമിക്കുമ്പോള്‍ തെരുവിലെ ആരും ഇടപെടുന്നില്ല. വിഡിയോ ക്ലിപ്പ ്കണ്ടാണ് നടപടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. യുവതിയെയും വൃദ്ധനെയും തിരിച്ചറിഞ്ഞ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഋതേഷ് കുമാറാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
സ്വത്തു തര്‍ക്കമാണ് അക്രമത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. കുടുംബ സ്വത്ത് ഭാഗം വയ്ക്കുന്നതു സംബന്ധിച്ച ഭിന്നതയില്‍ ഇരുവരും തമ്മില്‍ തര്‍ക്കത്തിലെത്തുകയായിരുന്നു.
Bijnor: A man tied his widow daughter-in-law in chains, beat her up & tore off her clothes in Haldaur, a viral video shows
â ANI UP (@ANINewsUP) June 29, 2021
"A case has been registered. The man named Brajesh has been arrested for beating up the woman over a property dispute," SP Dharamveer Singh said yesterday pic.twitter.com/bRpP97ZakP
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍



