
News Now
പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്നമാകില്ല!

വരുന്നു തുലാവര്‍ഷം, വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിയറയുടെ പ്ലാറ്റ്ഫോം; പുതിയ ജീപ്പ് എസ് യുവി വരുന്നു, ടാറ്റയുമായി പങ്കാളിത്തം, ലോഞ്ച് 2028ല്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീയെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ ഇരുവരെയും കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
#WATCH à¤à¤¤à¥à¤¤à¤° पà¥à¤°à¤¦à¥à¤¶: à¤à¤à¤°à¤¾ मà¥à¤ à¤à¤ पति नॠà¤à¤ªà¤¨à¥ पतà¥à¤¨à¥ à¤à¥ à¤à¤à¤¬à¥ सॠबाà¤à¤§à¤à¤° डà¤à¤¡à¥ सॠपà¥à¤à¤¾à¥¤ à¤à¤à¤¨à¤¾ à¤à¤¾ वà¥à¤¡à¤¿à¤¯à¥ वायरल हà¥à¤à¥¤ (20.07) pic.twitter.com/ND9CbIo9dP
â ANI_HindiNews (@AHindinews) July 20, 2022
ആഗ്ര ജില്ലയിലാണ് സംഭവം. വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 22 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ദൃശ്യത്തില്‍ കുസുമാ ദേവിയെ വലിച്ചിഴയ്ക്കുന്നതും കാണാം. ജൂലൈ 14ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശ്യാംബിഹാരിയാണ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


