
അയോധ്യ നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചു; വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍; സദാചാര പൊലീസിങ്ങ്
അയോധ്യയിലെ പുണ്യഭൂമിയില്‍ ഇത്തരം അശ്ലീല പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഒരുകൂട്ടം ആളുകളുടെ ക്രൂരമര്‍ദ്ദനം.
അയോധ്യ: അയോധ്യയിലെ സരയൂ നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച ഭര്‍ത്താവിന് ഒരുകൂട്ടം ആളുകളുടെ മര്‍ദ്ദനം. 'അയോധ്യയില്‍ ഇത്തരം അശ്ലീല പ്രവര്‍ത്തികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന്' പറഞ്ഞായിരുന്നു സംഘം ചേര്‍ന്ന് ആക്രമണം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
à¤à¤¯à¥à¤§à¥à¤¯à¤¾: सरयॠमà¥à¤ सà¥à¤¨à¤¾à¤¨ à¤à¥ दà¥à¤°à¤¾à¤¨ à¤à¤ à¤à¤¦à¤®à¥ नॠà¤à¤ªà¤¨à¥ पतà¥à¤¨à¥ à¤à¥ à¤à¤¿à¤¸ à¤à¤° लिया. फिर à¤à¤ à¤à¥ रामà¤à¤à¥à¤¤à¥à¤ नॠà¤à¥à¤¯à¤¾ à¤à¤¿à¤¯à¤¾, दà¥à¤à¥à¤: pic.twitter.com/hG0Y4X3wvO
â Suneet Singh (@Suneet30singh) June 22, 2022
ഭര്‍ത്താവിനെ രക്ഷിക്കാന്‍ യുവതി ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. ദമ്പതികളെ വെള്ളത്തിലേക്ക് തൊഴിച്ചിടുന്ന ആള്‍ക്കൂട്ടത്തിന്റെ ദൃശ്യവും വിഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അയോധ്യ പൊലീസ് സൂപ്രണ്ട് പറഞ്ഞു. വിഡിയോ പുറത്തായിട്ട് ഒരാഴ്ചയായെന്നും ഇക്കാര്യത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ മര്‍ദ്ദനത്തിന് ഇരയായവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
