
അണ്ണാ ഹസാരെ ആശുപത്രിയില്‍
സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരെ ആശുപത്രിയില്‍
അണ്ണാ ഹസാരെ, ഫയല്‍ ചിത്രം
Last Updated :20 January 2024, 8:51 am IST
ന്യൂഡല്‍ഹി: സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരെ ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നെഞ്ചുവേദനയെ തുടര്‍ന്ന് പുനെയിലെ റൂബി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിരീക്ഷണത്തില്‍ കഴിയുന്ന അണ്ണാ ഹസാരെയുടെ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!

വില കൂടിയ വസ്ത്രങ്ങൾ വേണ്ട; സിമ്പിൾ ലുക്കിനെ സ്റ്റൈലിഷാക്കാൻ ചില എളുപ്പവഴികൾ
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി തൃശൂരില്‍ വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

