
'ദൈവം തീരുമാനിക്കുമ്പോള്‍ അദ്ദേഹം വരും, ആര്‍ക്കും തടയാനാവില്ല' ; വികാരാധീനയായി അനുരാധ പഡ്വാള്
മകള്‍ കവിതാ പഡ്വാളിനോടൊപ്പമാണ് അനുരാധ രാംഭജന്‍ അവതരിപ്പിച്ചത്.

അയോധ്യ: രാമക്ഷേത്രത്തിലെ രാം മന്ദിര്‍ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ രാംഭജന്‍ പാടിയതിന് ശേഷം വികാരാധീനയായി പ്രശസ്ത ഗായിക അനുരാധ പഡ്വാള്. ദൈവം തീരുമാനിക്കുമ്പോള്‍ അദ്ദേഹം വരും. അതിനെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും പറയാന്‍ വാക്കുകളില്ലെന്നുമായിരുന്നു അവരുടെ പ്രതികരണം.
മകള്‍ കവിതാ പഡ്വാളിനോടൊപ്പമാണ് അനുരാധ രാംഭജന്‍ അവതരിപ്പിച്ചത്. ശുഭദിനത്തിനായി മഞ്ഞ സാരിയായിരുന്നു അവര്‍ ധരിച്ചിരുന്നത്. ശങ്കര്‍ മഹാദേവനും സോനു നിഗവും സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍, ആയുഷ്മാന്‍ ഖുറാന, അനുപം ഖേര്‍, കങ്കണ റണാവത്ത്, ടൈഗര്‍ ഷ്റോഫ്, ആശാ ഭോസ്ലെ തുടങ്ങി പ്രശസ്തരായ നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.
#WATCH | Singer Anuradha Paudwal sings Ram Bhajan at Shri Ram Janmaboomi Temple in Ayodhya ahead of the Pran Pratishtha ceremony. pic.twitter.com/ZuKe4w5FCm
â ANI (@ANI) January 22, 2024
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

