
News Now
സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്ബലപ്പെടുത്തുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്

സിജെപിയുടെ തിരംഗ മാര്ച്ച് ഇന്ന്; എന്എസ് യുഐ പ്രതിഷേധത്തില് നേതാക്കള് കസ്റ്റഡിയില്, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

കൊല്ക്കത്ത: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് സര്വമത സൗഹാര്ദ റാലി സംഘടിപ്പിച്ച് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജി. കൊല്ക്കത്തയിലെ ഹസ്ര മോറില് നിന്ന് വിവിധ മതനേതാക്കളുടെയും പാര്ട്ടി നേതാക്കളുടെയും അകമ്പടിയോടെയാണ് തൃണമൂല് കോണ്ഗ്രസ് അധ്യക്ഷ 'സംഘടി മാര്ച്ചിന് തുടക്കം കുറിച്ചത്.
കാളിഘട്ട് ക്ഷേത്രത്തിലെ പൂജയ്ക്കും പ്രാര്ത്ഥനയ്ക്കും ശേഷമാണ് മമതാ ബാനര്ജി ബാനര്ജി റാലിക്ക് തുടക്കം കുറിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഗിമ്മിക്ക് ഷോ' എന്നായിരുന്നു രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ബിജെപിക്കെതിരെ നേരത്തെ മമത വിമര്ശനം ഉന്നയിച്ചത്.
പള്ളികള്, ഗുരുദ്വാരകള് എന്നിവ ഉള്പ്പെടെ എല്ലാ മതങ്ങളുടേയും ആരാധനാലയങ്ങളില് മമത സന്ദര്ശനം നടത്തും. പാര്ക്ക് സര്ക്കസ് മൈതാനിയില് യാത്ര അവസാനിക്കും.
#WATCH | West Bengal CM Mamata Banerjee begins all-faith harmony rally in Kolkata. pic.twitter.com/ht4SF8c1XK
â ANI (@ANI) January 22, 2024
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കിഫ്ബിയെ ദുര്ബലപ്പെടുത്തുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്
